ഉര്‍വശിയും പാര്‍വതിയും നായികമാര്‍; ഉള്ളൊഴുക്കിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി ......
ആ Contest ൽ രണ്ടാം സ്ഥാനം നേടിയ Screenplay ആമിർ ഖാൻ തന്നെ produce ചെയ്തു ഈ വർഷം ഇറങ്ങിയിരുന്നു അതിന്റെ പേര് Lapaataa Ladies.. ഒന്നാം സ്ഥാനം നേടിയത് ഒരു മലയാളി പയ്യൻ എഴുതിയ Screenplay ക്ക് ആയിരുന്നു പേര് ഉള്ളോഴുക്ക്. Christo Tomy ആയിരുന്നു ആ award win ചെയ്തത്.
ഏകദേശം 6 വർഷത്തിനു ശേഷം ഉർവശി, പാർവതി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി Christo Tomy ആ തിരക്കഥ സിനിമയാക്കി June 21 ന് റിലീസ് ചെയ്യുകയാണ്...
ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയാകാൻ potential ഉള്ള സിനിമയാണ് വരാൻ പോകുന്നത് ❤️
Comments
Post a Comment