Posts

Showing posts from August, 2024

A Journey of Faith

Image
 I was fortunate enough to experience the divine grace of Lord Vishnu at three sacred temples in Tamilnadu, Kanyakumari district: Thiruvattar, Thirunattalam, and Parthivapuram. Each temple holds a special place in my heart, and visiting them felt like returning home. At Thiruvattar Adikeshava Perumal Temple, I was awestruck by the majestic deity, whose divine presence filled the sanctum with a palpable aura of peace and serenity. The temple's ancient architecture and rich history added to the spiritual experience. In Thirunattalam, the darshan of Sankaranarayana Swamy was a truly uplifting moment. Here Lord Shiva appears in the form of Linga and Lord Vishnu, an invisible presence, seemed to radiate an infinite love and compassion. Here we can find a Nandi Mandapam, where Nandi also has an invisible presence. The serene atmosphere of the temple created a perfect environment for meditation and introspection. Finally, at Parthivapuram, the darshan of Lord Partha Sarathi w...

മണിച്ചിത്രത്താഴ്- നകുലന്റെ ലൈംഗിക വിരക്തിയും ഗംഗയുടെ ആസക്തിയും. കഥയുടെ വ്യത്യസ്ത വീക്ഷണം

Image
പണ്ടു മണിച്ചിത്രത്താഴ് കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗക്കല്ല നകുലനാണെന്നും , നകുലൻ ഷ ണ്ഡനാണെന്ന്‌ വാദിച്ചതും,അതു ഉറപ്പാക്കാൻ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാൻ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തിൽ അടിച്ചു വന്നതും ഓർത്തു. ഇപ്പോൾ അതിനൊരു പ്രസക്തി ഉണ്ടല്ലോ. അന്നു ഞാൻ തിരുവനന്തപുരത്തു കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയാണ്. മണിച്ചിത്രത്താഴു കണ്ടു വന്ന ഉടൻ വെള്ളിനക്ഷത്രം പത്രാധിപർ പ്രസാദ് ലക്‌ഷ്മണോട്  പറയുന്നു - നകുലൻ യഥാർത്ഥത്തിൽ ലൈം ഗിക ബന്ധത്തോട് ഒരു താല്പര്യവും ഉള്ള ആളല്ല.. അതിനാൽ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ. പ്രസാദ് ലക്ഷ്മൺ എന്നെ ഓടിച്ചില്ല. എന്തേ അങ്ങനെ തോന്നാൻ എന്നായി. എനിക്കു സംശയം തോന്നിയത് ചിത്രത്തിലെ വരുവാനില്ലാരും എന്നു തുടങ്ങിയ പാട്ടു കേട്ടപ്പോഴാണ്. ഈ പാട്ടു മാത്രം മണിച്ചിത്രത്താഴിന്റെ ഗാനരചയിതാവല്ല എഴുതിയത്. തിരക്കഥ എഴുതിയ മധു മുട്ടമാണ്. എന്തിനു കഥാകൃത്തു അതിനു തുനിഞ്ഞു. അതിൽ ചിത്രത്തിൽ അദ്ദേഹം ഒളിപ്പിച്ച കഥ അങ്ങനെതന്നെ ഉണ്ടെന്നു തോന്നി. വരുവാനില്ലാരും എന്നാലും പാതി വാതിൽ ചാരി ഞാൻ കാത്തിരിക്കുന്നു എന്നു പാട്ടിൽ ഉണ്ട്...

മണിച്ചിത്രത്താഴ്: ഒരു പുനർവായന

Image
അവലംബം: 1993 ൽ കലവൂർ രവികുമാർ വെള്ളിനക്ഷത്രം സിനിമ വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം മണിച്ചിത്രത്താഴ് എന്ന ചിത്രം വീണ്ടും തെളിഞ്ഞ ദൃശ്യമികവോടെ പ്രദർശനം തുടരുകയാണല്ലോ. കലവൂർ രവികുമാറിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കഥയെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണം ചിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിൽ ഒരു പുതിയ പതിപ്പ് ചേർക്കുന്നു. സിനിമയുടെ ആഴങ്ങളിലേക്ക് ഒരു പുതിയ വ്യാഖ്യാനം മുന്നോട്ടു വയ്ക്കുന്ന ഈ ലേഖനം, ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതുജീവൻ നൽകുന്നു. ഗംഗയുടെ ആഗ്രഹങ്ങളും നകുലന്റെ നിശ്ശബ്ദതയും രവികുമാർ ചൂണ്ടിക്കാട്ടുന്നത് പോലെ, ചിത്രത്തിലെ ഗംഗയുടെ കഥാപാത്രം ഒരു സാധാരണ ഗൃഹനാഥന്റെ ഭാര്യയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്നില്ല. അവളിൽ ഒരു ആഗ്രഹം, ഒരു അടക്കപ്പെട്ട തീ, അടങ്ങാത്ത ഒരു കാമം എന്നിവയുടെ സൂചനകൾ നമുക്ക് കാണാം. നകുലനോ? അയാൾ ഒരു നിശ്ശബ്ദ സാന്നിധ്യമാണ്. തന്റെ ഭാര്യയുടെ ആഗ്രഹങ്ങളോട് പ്രതികരിക്കാൻ മടിക്കുന്ന ഒരാൾ. പാട്ടുകൾ പറയുന്ന കഥ ചിത്രത്തിലെ പാട്ടുകൾ, പ്രത്യേകിച്ചും "വരുവാനില്ലാരും" എന്ന ഗാനം, ഗംഗയുടെ ആന്തരിക സംഘർഷങ്ങളെ വെളിപ്പെടുത്തുന്നു. പൂക്കാത്ത മാങ്കോമ്പ് എന്ന പ്രയോ...

Divine Journey: A Spontaneous Pilgrimage to Tirupati

Image
Was a great experience coming for Thirupati Darshan( 8 hrs waiting in queue) with no prior arrangements on Blue Moon Day, especially Monday(Avaniyavittom Day). Performed the upakarma Ceremony at Thirupati. Waiting in queue for 3hrs for getting darshan ticket and waiting for one and a half hours for getting accommodation @Thirupathi was a lifetime divine experience 🙏 Got a chance to eat various nevedyas offered to Venkitachalapathi( Chakara Pongal, Pongal, Puliyodarai, Big Ghee Dosa) Thanks to Anand who became my friend during train travel to Thirupati from Trivandrum. He was my guide along all my Journey to Thirupati. Thanks to Partha Sarathi( supervisor of Laddu unit at Tirupati) who was my vadyar for Upakarma Ceremony at Tirupati.  Offered prayers to Varahamoorthi, Anjaneya, Padmavati Thayaar and Govinda Raja Perumal( waiting time one hour for darshan) One thing I learned from this experience. Book a room online and come to Tirupati (you are more likely to get a go...

Vijanaveedhi vs. Manichitrathazhu: A Tale of Two Thrillers

The Malayalam literary and cinematic landscapes have produced numerous masterpieces, but few have ignited as much debate and intrigue as the novel Vijanaveedhi and the film Manichitrathazhu. Both works, though separated by medium, share a chilling atmosphere and a central mystery that has captivated audiences for decades. However, a closer examination reveals distinct differences in their narrative structures, characterizations, and thematic depths. The Haunting Premise At the core of both Vijanaveedhi and Manichitrathazhu lies a haunted house, a trope often associated with gothic horror. However, the function of the house in each narrative is significantly different. In Vijanaveedhi, the house is a physical manifestation of the past, a repository of secrets and horrors. It is a character in its own right, influencing the events and characters within its walls. On the other hand, the house in Manichitrathazhu is more of a symbolic space, a backdrop for the psychological turmoil of its ...