ഗ്രാനി: നിശബ്ദമായി ഭയപ്പെടുത്തുന്ന ഒരു ഹ്രസ്വ അനുഭവം

സിനിമ എന്ന മാധ്യമത്തിന് ദൈർഘ്യം ഒരു അളവുകോലല്ല എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ അപൂർവമായി മാത്രമേ കാണാറുള്ളൂ. അത്തരത്തിലൊന്നാണ് അനന്തരാമൻ സംവിധാനം ചെയ്ത 'ഗ്രാനി' എന്ന ഹൊറർ ഷോർട്ട് ഫിലിം. ഈയിടെ ഈ ചിത്രം കാണാനിടയായപ്പോൾ തോന്നിയ ചിന്തകളും അഭിപ്രായങ്ങളും ഒരു റിവ്യൂവായി താഴെ ചേർക്കുന്നു. ഹൊറർ ജോണർ ഇഷ്ടപ്പെടുന്നവർക്കും, ചെറിയ ദൈർഘ്യമുള്ള ചിത്രങ്ങളിലെ സാധ്യതകളെക്കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്കും ഈ കുറിപ്പ് പ്രയോജനപ്പെടുമെന്ന് കരുതുന്നു.

ലിങ്കിനായി താഴെ ക്ലിക്ക് ചെയ്യുക 

Comments

Popular posts from this blog

Deep Forest Thrills: Our Unforgettable Night Safari and Wildlife Encounters in Nelliyampathi

മൂഡ് ഔട്ട് ആക്കിയ ഗവി, മൂഡ് മാറ്റിയ കുട്ടിക്കാനം!- Wandering Bees നൊപ്പം ഒരു യാത്ര

ജനലരികിലെ ചങ്ങാതി